
കൊല്ലം: തോപ്പിൽ കടവിൽ ലേക്ക് സൈഡ് ആപ്പാർട്ട്മെന്റിൽ പരേതനായ ആർ.രവിദാസിന്റെ ഭാര്യ ശോഭ.എസ്.രവിദാസ് (61, മഹാലക്ഷ്മി ഹോട്ടൽ, കെ.എസ്.ആർ.ടി.സി, കൊല്ലം) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന്. മക്കൾ: ഡോ. വിഷ്ണു.എസ്.രവിദാസ് (അസി. പ്രൊഫസർ, പാരിപ്പള്ളി മെഡിക്കൽ കോളേജ്), അപർണ രവിദാസ് (കാനഡ). മരുമക്കൾ: ബി.എസ്.മീനു, വിനോദ് വാസവൻ (കാനഡ). സഞ്ചയനം 8ന് രാവിലെ 8ന്.