കലയപുരം: പൂവറ്റൂർ കിഴക്ക് ഷിജു ഭവനിൽ (തണ്ടളത്ത്) പരേതരായ സാം കുട്ടിയുടെയും കുഞ്ഞമ്മയുടെയും മകൻ ഷിബു ഫിലിപ്പ് (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കലയപുരം ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.