juliyana-crues-92

ക്ലാപ്പന: വവ്വാക്കാവ് വരവിള കോട്ടയടിയിൽ ഹൗസിൽ ജൂലീയാന ക്രൂസ് (92, റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് യു.പി.എസ്, ക്ലാപ്പന) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.