sunitha-36

മുളവന: കാരുവേലിൽ (ചാമുണ്ടി മൂല) ബഥേൽ ഹൗസിൽ സുനിലിന്റെ ഭാര്യ സുനിത (36) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇവാൻജലിക്കൽ ചർച്ച് ഒഫ് ഇന്ത്യ കരിപ്പുറം പള്ളി സെമിത്തേരിയിൽ. മക്കൾ: ആരോൺ, ആൽവിൻ.