rajamma-87

തഴവ: കുതിരപ്പന്തി അരീപ്പുറത്ത് ഐശ്വര്യയിൽ (കായംകുളം കീരിക്കാട് പൂവടി കുടുംബാംഗം) പരേതനായ പുരുഷോത്തമന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി.

സംസ്കാരം ഇന്ന് വൈകിട്ട്. മക്കൾ: ഗീതാമോഹൻകുമാർ, പി.സുധ, പി.ശ്രീദേവി. മരുമക്കൾ: മോഹൻകുമാർ, ഐശ്വര്യ ഗോപാലകൃഷ്ണപിള്ള, വിശ്വനാഥപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.