murukan-r-70

ആശ്രാമം: ശ്രീകൃഷ്ണ നഗർ - 251 തോട്ടത്തിൽ പുരയിടത്തിൽ ആർ.മുരുകൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: ദിലീപ് കുമാർ, ദീപ. മരുമകൻ: വേണു.