കുന്നത്തൂർ: നടുവിൽ ആഞ്ജനേയത്തിൽ കെ.കരുണാകരൻ നായർ (88, റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ്, തുരുത്തിക്കര) നിര്യാതനായി. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: സുധീഷ് കുമാർ, ജയ്ജി.കെ.നായർ. മരുമക്കൾ: കെ.ഗീത, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.