leela-89

കൊല്ലം: തട്ടാമല മുള്ളിത്തോടത്ത് കമ്മാംകുടി വീട്ടിൽ (തെക്കെത്തേരി) പരേതനായ സന്താനന്ദന്റെ ഭാര്യ ലീല (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: നവചന്ദിക, ലളിത, സരസമ്മ, ചന്ദ്രബാബു, പരതേനായ ഷാജി ലാൽ.