shahik-adam-abdhul-maj

കൊല്ലം: കൊല്ലൂർവിള കൊച്ചുതങ്ങൾ നഗർ - 206 നെടിയഴികം വീട്ടിൽ ഷെയ്ഖ് ആദം അബ്ദുൽ മജീദ് (87) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ഷാജഹാൻ, നബീസത്ത്, മുംതാസ്, ഇക്ബാൽ, സഫറുള്ള, സുൽഫിയ. മരുമക്കൾ: ഹക്കീമ, പരേതനായ ഹസൻ കുഞ്ഞ്, നിസാർ, സപ്പ്ന, അൻസിയ, സുബ്ക്കി.