വാളത്തുംഗൽ: ആക്കോലിൽ തെക്കേ വെളിയിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ശാന്ത (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൻ: ഉണ്ണിക്കൃഷ്ണൻ. മരുമകൾ: കാർത്തിക.