chandranana-v-90

കൊല്ലം: തിരുമുല്ലവാരം വാരിക്കാട് പാർവതി ഭവനിൽ പരേതനായ വാരിക്കാട്ട് എ.കെ.ഭാർഗവന്റെ ഭാര്യയും കണ്ണങ്കര പരേതനായ എ.വേലുമുതലാളിയുടെ മകളുമായ വി.ചന്ദ്രാനന (90) നിര്യാതയായി. മക്കൾ: ഹരിഭദ്രൻ, പ്രസന്നകുമാർ, ചന്ദ്രബാബു, പ്രസന്നകുമാരി, സാന്ദ്ര, സിലി. മരുമക്കൾ: ജയന്തി, ശ്രീലത, രമ, പരേതനായ മുരളീധരൻ, വിജയരാജൻ, ധനപാലൻ. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 8ന്.