തഴുത്തല: ഉമയനല്ലൂർ പേരയം പി.കെ.ജംഗ്ഷൻ മേലിക്കാട്ടിൽ വീട്ടിൽ റിട്ട. ജോയിന്റ് ആർ.ടി.ഒ ജി.രാജു (76) നിര്യാതനായി. ഭാര്യ: പരേതയായ എൽ.തങ്കമണി. മകൻ: ആർ.ഗിരീഷ്. മരുമകൾ: അശ്വതി ഗിരീഷ്. സഞ്ചയനം 6ന് രാവിലെ 8ന്.