കൊല്ലം: കല്ലുംതാഴം പാൽകുളങ്ങര ഓം സായി നന്ദനിൽ സഹദേവന്റെ ഭാര്യ ജയഭാഷിണി (57) നിര്യാതയായി. പുനലൂർ കലയനാട് മംഗലശേരി കുടുംബാംഗം. മക്കൾ: ബ്രിജ് രാജ്, ബ്രിജ് ലാൽ. മരുമക്കൾ: ശുഭ ചന്ദ്രൻ, സുഭിത. സഞ്ചയനം 7ന് രാവിലെ 8ന്.