പ്രാക്കുളം: കൊന്നയിൽ വീട്ടിൽ ദയാനന്ദൻ (79) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അനൂപ്, അനുപമ. മരുമക്കൾ: സുമ, അജി. സഞ്ചയനം 6ന് രാവിലെ 7ന്.