shobanakumar-63

കൊല്ലം: തിരുമുല്ലവാരം ദേവയാനത്തിൽ ശോഭനകുമാർ (63) നിര്യാതനായി. ഭാര്യ: ജീജ ശോഭനൻ. മക്കൾ: ദേവിക ശോഭനൻ, രേവതി ശോഭനൻ. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 7ന്.