കൊല്ലം: കൂട്ടിക്കട മഞ്ചാടിക്കൽ തൊടിയിൽ എസ്.ഷൗക്കത്തിന്റെ ഭാര്യ ഫാത്തിഷ ബീവി നിര്യാതയായി. മക്കൾ: എസ്.ജാസ്‌മിൻ, എസ്.ജസീന, എസ്.ഫാത്തിമ. മരുമക്കൾ: സഹീർ, ഹസൻ, നിസാം.