varghese-c-77

പുത്തൂർ: പുത്തൻ വീട്ടിൽ റിട്ട. ബ്ലോക്ക് ഓഫീസ് ഉദ്യോഗസ്ഥൻ സി.വർഗീസ് (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.ഓമന. മക്കൾ: സോഫി (പൂനെ), സിജി (എം.ജി.എം സെൻട്രൽ സ്കൂൾ, കൊടുമൺ), സോജി (ഗവ. പി.വി.എച്ച്.എസ്.എസ്, പെരുംകുളം). മരുമക്കൾ: അജോയ് (ഹിറ്റാച്ചി പൂനെ), റോണി, ബൈജു (റിംഗ്ടോൺ മൊബൈൽസ്, കൊട്ടാരക്കര).