rajan-d-61

ആയൂർ: നീറായ്ക്കോട് പുത്തൻവിള വീട്ടിൽ ഡാനിയേലിന്റെ മകൻ ഡി.രാജൻ (61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മകൾ: ജിൻസി രാജൻ.