പത്തനാപുരം: പുളിവിള കേശവവിലാസം പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രമാദേവി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വത്സല, വിത്സൺ, നിർമ്മല, സുപ്രദ, സുവണ. മരുമക്കൾ: നടരാജൻ, ഷിജ, ബാലചന്ദ്രൻ, പരേതരായ സീദ്ധാത്ഥൻ, ശശിധരൻ. സഞ്ചയനം 5ന് രാവിലെ 7ന്.