കൊറ്റങ്കര: മേക്കോൺ മുകളുവിള തെക്കതിൽ സഹിദ് കുട്ടിയുടെയും സെൽമയുടെയും മകൻ നവാസ് (46) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാനി. മകൾ: ബീമ.