കൊല്ലം: പ്രാക്കുളം കരീശ്ശേരിൽ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രത്തിന്റെ സമർപ്പണവും കാർത്തിക പൊങ്കാലയും 7ന് തന്ത്രി മഠത്തിൽ വസന്തൻ രഘുപതി പോറ്റിയുടെയും മേൽശാന്തി ശ്യാമിന്റെയും മുഖ്യകാർമികത്വത്തിൽ നടക്കും. രാവിലെ 5.30ന് നിർമ്മാല്യം, 6ന് ഗണപതി ഹോമം,​ നവകം. 8.30ന് തൃക്കാർത്തിക പൊങ്കാല, 10ന് ക്ഷേത്രസമർപ്പണം, 10.30ന് പൊങ്കാല നിവേദ്യം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, പ്രസാദവിതരണം.