
മുളവന: ചരുവിള പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ എൻ.സുമതി (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പവല്ലി, വത്സല, സുകുമാരി, ശോഭന, സുദർശന, അനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ: പരേതനായ ദയാനന്ദൻ, പരേതനായ സോമരാജൻ, ചന്ദ്രശേഖരൻ, സുശീലൻ, സുദർശനൻ, ശ്രീകല, ആശ.