lizhy-philip-74

കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് എസ് ആൻഡ് ജെ വില്ലയിൽ പരേതനായ ടി.ജെ.ഫിലിപ്പിന്റെ ഭാര്യ ലിഷി ഫിലിപ്പ് (തങ്കമ്മ, 74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് നാലുവിളയിലുള്ള മണപ്പള്ളി അസംബ്ലീസ് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: സോഫി, സോണി. മരുമക്കൾ: അലക്സാണ്ടർ പാപ്പച്ചൻ, നിധീഷ് എബ്രഹാം.