ക്ലാപ്പന: കൊച്ചുകായലിൽ തെക്കതിൽ പുഷ്‌കരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ലത, ശ്രീല, അജി, സജിത, സജീവൻ, അമ്പിളി. മരുമക്കൾ: സോമൻ, പ്രസാദ്, ഷീജ, ബിനു, ബിജു. സഞ്ചയനം 7ന് രാവിലെ 8ന്.