ഇടപ്പള്ളിക്കോട്ട: ആക്കൽ ഭാഗം കൊല്ലശേരിൽ തെക്കതിൽ ശിവദാസൻ ആചാരി (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: സ്മിത, സിന്ധു. മരുമക്കൾ: ഉല്ലാസ്, ബൈജു.