savithri-amma-83

പുനലൂർ: പരവട്ടം ലൗഷോറിൽ എ.ജി. സാവിത്രിഅമ്മ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് യഹോവയുടെ സാക്ഷികളുടെ പരുത്തിപ്പാറ കല്ലറയിൽ. മക്കൾ: രമ, അജിത, ഗോപകുമാർ. മരുമക്കൾ: പരേതനായ സതീശ് ചന്ദ്രൻ, ആദിത്യ, സ്മിത.