vijayan-c-p-85

കൊല്ലം: മങ്ങാട് ശ്രീപദ്മത്തിൽ സി.പി.വിജയൻ (85, റിട്ട.സീനിയർ ടൈപ്പിസ്റ്റ്, എസ്.എൻ കോളേജ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന്‌ ഉച്ചയ്ക്ക് 1.30ന്. ഭാര്യ: പത്മ. മക്കൾ: ബിമൽ റോയ്, എൽ.വി.റാണി. മരുമക്കൾ: അമ്പിളി, ജി.സജീവ്. സഞ്ചയനം 8ന് രാവിലെ 8ന്.