john-cheriyan-78

ഓയൂർ: ഓയൂർ സ്‌പ്രിംഗ് വാലിയിൽ ജോൺ ചെറിയാൻ (78) നിര്യതനായി. സംസ്കാരം ഇന്ന് ഓയൂർ സ്‌പ്രിംഗ് വാലി ബാപ്പിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ചെറിയാൻ. മക്കൾ: ജോണ ചെറിയാൻ, ഇവാൻജലിൻ. മരുമക്കൾ: ബിനി ജോണ ചെറിയാൻ, സുബാഷ് തങ്കച്ചൻ.