madavi-92

തൊടിയൂർ: കല്ലേലിഭാഗം ഇടക്കുളങ്ങര പനയഞ്ചേരിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മാധവി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രഭാകരൻ (വിമുക്തഭടൻ), രാധാമണി, സത്യൻ, വാമദേവൻ (വിമുക്തഭടൻ), ലളിത, ബിന്ദു (സലാല). മരുമക്കൾ: രാധാമണി, ശശിധരൻ, രമ, ബിന്ദു, രാജു, മുരളീധരൻ (സലാല).