ചവറ: പുത്തൻ കാവിൽ വീട്ടിൽ ജയകുമാർ (പൊടിമോൻ, 47) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യാറാണി. മക്കൾ: വിനായക്, വിഘ്നേഷ്.