kappil-sisupalan-67

പൂതക്കുളം: കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും നാടകനടനുമായിരുന്ന പൂതക്കുളം നോർത്ത് എൽ.പി.എസിന് സമീപം ഗംഗാലയത്തിൽ കാപ്പിൽ ശിശുപാലൻ (67) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ജിതേഷ്, പരേതനായ ജ്യോതിഷ്. മരുമകൾ: ദേവിപ്രഭ. സഞ്ചയനം 7ന് രാവിലെ 8ന്.