subhadra-80

ആശ്രാമം: മൈത്രി നഗർ - 81 ൽ മാതാ ഡെയിലിൽ പരേതനായ പത്മനാഭൻപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം 8ന് രാവിലെ 8ന്.