ambujakshi-m-90

പരവൂർ: കുറുമണ്ടൽ മരുതുവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ എം.അംബുജാക്ഷി (90) നിര്യാതയായി. മക്കൾ: പ്രമീള, ശാന്തി. മരുമക്കൾ: പരേതനായ സത്യൻ, സുനിൽ. സഞ്ചയനം 6ന് രാവിലെ 8ന്.