മൈലക്കാട്: ശ്രീവിലാസിൽ വിക്രമൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശാലു (അബുദാബി), ചിപ്പി. മരുമകൾ: ബിനു ചന്ദ്രൻ (അബുദാബി).