
പ്രാക്കുളം: ദാസ് ഭവനിൽ എഫ്.ബാബുദാസ് (75) നിര്യാതനായി. മുൻ അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് അംഗം, തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്. ഭാര്യ: ബേബിഅമ്മ ദാസ്. മക്കൾ: ഡോ. പ്രദീപ്.എഫ്.ദാസ് (ആസ്ട്രേലിയ), പ്രശാന്ത്.എഫ്.ദാസ് (മാതാ ഹോസ്പിറ്റൽ), പ്രമോദ്.എഫ്.ദാസ് (ലണ്ടൻ). മരുമക്കൾ: ഡോ.ദീപ്തി പ്രദീപ് (ആസ്ട്രേലിയ), മെറിൻ പ്രശാന്ത് (മാതാ ഹോസ്പിറ്റൽ), ആശ പ്രമോദ് (ലണ്ടൻ).