vidhyadaran-p-85

വള്ളികുന്നം: കാരാഴ്മ പെരിങ്ങേലിൽ (ചിറ്റക്കാട്ട് കിഴക്കതിൽ) പി.വിദ്യാധരൻ (85) നിര്യാതനായി. തഴവ കുതിരപ്പന്തി ചന്തയിലെ ആദ്യകാല മെത്തപ്പായ വ്യാപാരിയായിരുന്നു. ഭാര്യ: കെ.പൊന്നമ്മ. മക്കൾ: പി.കുമാരി, പി.സരസ്വതി, പി.ഉഷ. മരുമക്കൾ: വി.കേശവൻ, വി.സദാശിവൻ, ഉടയൻവാതുക്കൽ കെ.പി.ചന്ദ്രൻ (ഓച്ചിറ ക്ഷേത്ര ഭരണസമിതി എക്സി. അംഗം). സഞ്ചയനം 8ന് രാവിലെ 9ന്.