saraumma-92

കരുനാഗപ്പള്ളി: കളീക്കൽ കിഴക്കതിൽ അബ്ദുൽ അസീസിന്റെ ഭാര്യ സാറ ഉമ്മ (92) നിര്യാതയായി. കബറടക്കം ഇന്ന് വൈകിട്ട് 3.30ന് കരുനാഗപ്പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ലൈല ബീവി, ബഷീർ കുട്ടി (റിട്ട. മിലിട്ടറി), സലിം രാജ് (കുവൈറ്റ്), റസിയത്ത് (എം.ഒ.ഡി കുവൈറ്റ്), നസീമ (പോസ്റ്റ് ഓഫീസ് ആർ.ഡി ഏജന്റ്), പ്രീജ ഷെരീഫ് (ജെ.എച്ച്.ഐ, കരുനാഗപ്പള്ളി). മരുമക്കൾ: കെ.റഹീം (റിട്ട. ബി.എസ്.എഫ്), ആബിദ ബീവി (എ.എൽ.ഒ, പത്തനംതിട്ട), ഷാഹിദ ബീവി, എബ്രഹാം (കുവൈറ്റ്), റഹീം (എൽ.ഐ.സി ഏജന്റ്), ഷെറീഫ് (ഇ.എസ്.ഐ കോർപ്പറേഷൻ).