പരവൂർ: കൂനയിൽ ദയാബ്‌ജി മുക്ക് ദേവദാരുവിൽ എസ്.രാജേന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സി.അനിത. മകൻ: ബിച്ചു.എ.രാജ്. മരുമകൾ: നയന ബിച്ചു.