നെടുമൺകാവ്: കുടിക്കോട് രജീഷ് ഹൗസിൽ രവീന്ദ്രൻ ആചാരി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: രതീഷ്, രജീഷ്. മരുമക്കൾ: നിഷ, അജു.