sudha-v-49

കൊല്ലം: കാവനാട് മീനത്ത് ചേരി കൂട്ടിൽ വീട്ടിൽ പി.അനിൽ കുമാറിന്റെ ഭാര്യ വി.സുധ (49) നിര്യാതയായി. മക്കൾ: ശരണ്യ, അഭിഷേക്. മരുമകൻ: അനുലാൽ. സഞ്ചയനം 8ന് രാവിലെ 7ന്.