usha-61

വർക്കല: വിളഭാഗം പ്ലാവിള വീട്ടിൽ ശശിധരന്റെ ഭാര്യ ഉഷ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശ്യാം (ദുബായ്), സജിത, സനൽ കുമാർ (ദുബായ്). മരുമകൻ: ശ്രീകുമാർ.