കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ഐക്യ നഗർ - 165 പണ്ടാലയിൽ വീട്ടിൽ എ.കെ. മജീദിന്റെ (യമുന ഫൈനാൻസ്) ഭാര്യ സബീല ബീവി (66) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: തമീമ, സജീന, നിയാസ്. മരുമക്കൾ: അബ്ദുൽ നിസാർ, ജാഫർ ഖാൻ, സാമിയ.