കരുനാഗപ്പള്ളി: പുന്നക്കുളം കെ.എസ് പുരം പുന്നക്കുളം കാരൂർ ഇടവീട്ടിൽ ഭാനു (58) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: നിധിൻ (മനു), വിപിൻ (കൊച്ചുമോൻ). മരുമകൾ: സംഗീത. സഞ്ചയനം 8ന് രാവിലെ 8ന്.