പുനലൂർ: ഇടമൺ 34 ഇടത്തറ പച്ച സുഫിയ മൻസിലിൽ സുലൈമാൻ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൈദീൻബീവി, പരേതനായ സലീം, ഷാഹിദ, റെജിഖാൻ (തെന്മല ഇക്കോ ടൂറിസം, സി.പി.ഐ തെന്മല ടൗൺ ബ്രാഞ്ച് അസി. സെക്രട്ടറി). മരുമക്കൾ: റഹീം, നവാസ്, സബീന.