
ചിരട്ടക്കോണം: ആലുവിള വീട്ടിൽ പരേതനായ എ.എം.ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (90) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ചിരട്ടക്കോണം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, കുഞ്ഞുകുട്ടി (റിട്ട. ആർ.ടി.ഒ, കെ.എസ്.ആർ.ടി.സി), മേരിക്കുട്ടി (റിട്ട. അങ്കണവാടി ജീവനക്കാരി), മണിരാജു ശാമുവേൽ, ജോർജ് (മോനച്ചൻ), ജോസ് ജോർജ് (സൗദി). മരുമക്കൾ: കെ.തങ്കച്ചൻ, മണി കുഞ്ഞുകുട്ടി, കെ.എം.വർഗീസ്, എം.വി.രാജു, സുജ ശാമുവേൽ, ലിസ് ജോസ്.