കൊട്ടാരക്കര: പുലമൺ കോട്ടപ്പുറം രതീഷ് ഭവനിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലീല രാമചന്ദ്രൻ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ആർ.രജനി, രതീഷ്.ആർ.ചന്ദ്രൻ. മരുമക്കൾ: രാജീവൻ, സൗമ്യ.