sumangala-75

തേവലക്കര: അരിനല്ലൂർ വെളിച്ചപ്പാടത്ത് വീട്ടിൽ ഭാർഗവന്റെ ഭാര്യ സുമംഗല (മണിയമ്മ, 75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വസന്ത, വത്സല, രാജേഷ്, സുരേഷ് (കെ.എസ്.ആർ.ടി.സി പത്തനാപുരം). മരുമക്കൾ: രമേശൻ, ശ്രീജ (കെ.എസ്.എഫ്.ഇ, തേവലക്കര), ഷീബ (തദ്ദേശ വകുപ്പ് ശാസ്താംകോട്ട), പരേതനായ ദിവാകരൻ. സഞ്ചയനം 11ന് രാവിലെ 8ന്.