ചാത്തന്നൂർ: അടുതല മരക്കുളം ആലുവിള പുത്തൻവീട്ടിൽ പി.രാജൻ ആചാരിയുടെ ഭാര്യ കെ.രാധമ്മാൾ നിര്യാതയായി. മക്കൾ: ദീപ, ദീപ്തി, ദിലീപ്, ദിജീപ്. മരുമക്കൾ: വിജയകുമാർ, ഹരികുമാർ, ഉമാമഹേശ്വരി, ആതിര. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 8ന്.