lathifa-bheevi-58

അഞ്ചൽ: തടിക്കാട് ഏറം നാസിഫ് മൻസിൽ യൂനുസ് മുസ്ലിയാരുടെ ഭാര്യ ലത്തീഫ ബീവി (58) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ഏറം ജുമാ മസ്ജിദ് കബർ സ്ഥാനിൽ. മക്കൾ: നസീഹ, നസഹുദീൻ, മുനീർ, നാസിഹ. മരുമക്കൾ: നിഷാദ്, ആഷിഫ, ഷംന, സുനീർ.