uthaman-g-68

കരുനാഗപ്പള്ളി: തൊടിയൂർ പുത്തേഴത്ത് വീട്ടിൽ ജി. ഉത്തമൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.ചന്ദ്രവതി. മക്കൾ: സി. സോനു, സി. സോണി. മരുമക്കൾ: ബി. അനി, എസ്. വിജയകുമാർ.